മേലാറ്റൂർ: എടപ്പറ്റ ഏപ്പിക്കാട് കുണ്ടംചോല എടയാട്ടിൽ ഐപ്പ് (അച്ചൻകുഞ്ഞ് -78) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: വർഗീസ്, ഷിജു, ഷിജി. മരുമക്കൾ: ജെനി, ജോൺ. സഹോദരങ്ങൾ: ചെറിയാൻ, വർഗീസ്, കുഞ്ഞമ്മ, പെണ്ണമ്മ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പുളിയക്കോട് സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.