തിരൂർ: പോട്ടോർ കാർത്യായനി അമ്പലത്തിനുസമീപം മലപ്പുറത്ത് രാമെൻറ മകൻ ചന്ദ്രൻ (74) നിര്യാതനായി. ഭാര്യ: കൗസല്യ. മക്കൾ: ഷിജി, അനൂപ്, മൃദുല. മരുമക്കൾ: വേണുഗോപാൽ, സതീഷ്. സംസ്കാരം തിങ്കളാഴ്ച കാലത്ത് 11ന് വീട്ടുവളപ്പിൽ.