നിലമ്പൂർ: വീട്ടിക്കുത്ത് പരേതനായ കോന്നേപുറത്ത് ഗോപാലൻ നായരുടെ ഭാര്യ പത്മാവതി അമ്മ (87) നിര്യാതയായി. മക്കൾ: വത്സല, വിജയകുമാരി, സുരേഷ് (എക്സൽ സൗണ്ട്സ് നിലമ്പൂർ), പരേതനായ രാജഗോപാൽ. മരുമക്കൾ: കാർത്തികേയൻ (റിട്ട. മിനിസ്ട്രി ഓഫ് ഇൻഡസ്ട്രി-എൻ.ഐ.ഐ.പി.എം), സേതു പാർവതി, സവിത (സൈനിക് സ്കൂൾ, നടുവത്ത്).