കാരക്കുന്ന്: ചെറുപള്ളിക്കൽ കാഞ്ഞിരപോക്കിൽ സൈതലവിയുടെ ഭാര്യ കൊങ്ങൻ കദിയുമ്മ (75) നിര്യാതയായി. മക്കൾ: ഫാത്തിമ, മൈമൂന, യൂസുഫ്, മൊയ്തീൻ, ആമിന, സുബൈദ, പരേതനായ അഹ്മദ്. മരുമക്കൾ: അശ്റഫ് (പത്തപ്പിരിയം), ആസ്യ, നസീറ, അസ്മാബി.