ചെങ്ങര: തട്ടാടിപ്പറമ്പിൽ ടി.പി. വേണുഗോപാലൻ (66) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ഗിരീഷ് കുമാർ, പ്രസീത, വിനീത. മരുമക്കൾ: സീത, അനിൽകുമാർ (കൊണ്ടോട്ടി). സഹോദരങ്ങൾ: ശാന്തകുമാരി, സുഭദ്ര, മുരളീധരന്, ബാലകൃഷ്ണന്, മോഹൻദാസ്, രാധാകൃഷ്ണൻ.