മഞ്ചേരി: പുല്ലഞ്ചേരി പരേതനായ മങ്കരത്തൊടി അബൂബക്കർ ഹാജിയുടെ മകൻ അബ്ദുല്ലത്തീഫ് (64)നിര്യാതനായി. ഭാര്യ: ഫാത്തിമ പൊന്മള. മക്കൾ: ആതിഖ, ബദ്രിയ, ആദിൽ ബാബു. മരുമക്കൾ: ഖമറുസ്സമാൻ, ഫാത്തിമ ശനീന, നൗഫൽ. ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടരക്ക് പുല്ലഞ്ചേരി ജുമാമസ്ജിദ് ഖബർ സ്ഥാനിൽ.