വണ്ടൂർ: നടുവത്ത് നെല്ലിതൊടി ബാലകൃഷ്ണൻ (57) നിര്യാതനായി. മാതാവ്: ദേവകി അമ്മ. ഭാര്യ: സിനിയ. മക്കൾ: സിബികൃഷ്ണൻ, സിതാര. മരുമക്കൾ: ശിവലാൽ, ഐശ്വര്യ. സഹോദരങ്ങൾ: ശാന്ത, പരേതനായ രാജൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.