വളാഞ്ചേരി: വെണ്ടല്ലൂർ കോലോത്ത് പറമ്പിൽ കുഞ്ഞിമുഹമ്മദ് ഹാജി (82) നിര്യാതനായി. മുസ്ലിം ലീഗ് വാർഡ് പ്രസിഡൻറായും മഹല്ല് ട്രഷററായും സേവനം അനുഷ്ഠിച്ചിരുന്നു. ഭാര്യ: സൈനബ. മക്കൾ: അമീറലി, ഹബീബ്റഹ്മാൻ, ഷാഹുൽഹമീദ്, ഷൗക്കത്ത്, ജാബിർ. മരുമക്കൾ: ഫാത്തിമ, ഖൈറുന്നിസ, ഷൈമത്ത്, ജെസില, സലീന.