മാനന്തവാടി: തലപ്പുഴ പൊയിൽ വരീക്കൽ തോമസ് (87) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: ജോയി, ഏലിയാമ്മ, മാത്യു, ഷാജി, ഷിബു, സോഫിയ, ചിന്നമ്മ. മരുമക്കൾ: ലിസി, ഷൈജ, മിനി, ജോണി, ബേബി.