പുൽപള്ളി: കാപ്പിസെറ്റ് പെരുമ്പിൽ സജി (51) നിര്യാതനായി. പൊതുമരാമത്ത് വകുപ്പ് തിരുനെല്ലി സെക്ഷൻ അസി. എൻജിനീയറായിരുന്നു. ഭാര്യ: മോളി. മക്കൾ: ബെഞ്ചമിൻ, ഹെലൻ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് ശശിമല ഇൻഫൻറ് ജീസസ് പള്ളി സെമിത്തേരിയിൽ.