ആയഞ്ചേരി: പൗരപ്രമുഖനും വി.കെ. ടവർ ഉടമയുമായ വാരർകണ്ടി വി.കെ കുഞ്ഞമ്മദ് കുട്ടി (73) നിര്യാതനായി. ഭാര്യ: പാത്തു ഹജ്ജുമ്മ. മക്കൾ: വി.കെ സലീം (നാച്വറൽ കാർബൈഡ്), ജൗഹർ (സന ഗ്ലാസ് ആയഞ്ചേരി), നദീറ (കടമേരി സൗത്ത് എം.എൽ.പി സ്കൂൾ), ഫൗസിയ. മരുമക്കൾ: ഇസ്മായിൽ (റിട്ട. അധ്യാപകൻ, റഹ്മാനിയ്യ ഹൈ സ്കൂൾ ആയഞ്ചേരി), സക്കരിയ്യ, സാജിദ (അധ്യാപിക, ചീക്കിലോട് യു.പി സ്കൂൾ), സമീറ. സഹോദരങ്ങൾ: കുഞ്ഞി പോക്കർ, പരേതരായ കുഞ്ഞബ്ദുല്ല, കുഞ്ഞയിഷ, കുഞ്ഞാലി, കുഞ്ഞി സൂപ്പി വാരർ കണ്ടി.