കുറ്റിക്കാട്ടൂർ: വെസ്റ്റ് പൈങ്ങോട്ടുപുറം കുറിഞ്ഞാലിക്കോട്ട് ഹസൻ മുസ്ലിയാർ (66) നിര്യാതനായി. കുറ്റിക്കാട്ടൂർ മാണിയമ്പലത്ത് ജുമുഅ മസ്ജിദിൽ മുഅദ്ദിനായി സേവനം ചെയ്തുവരുകയായിരുന്നു. ഭാര്യ: സുബൈദ. മക്കൾ: മുഹമ്മദ്, മുനീർ, അബ്ദുറഹിമാൻ, ജുമാനത്ത്. മരുമക്കൾ: മുജീബ്, റസീന, റംല, മുഹ്സിന. സഹോദരങ്ങൾ: ആലി, ഉമ്മർ, ഹുസയിൻ, നഫീസ.