നാദാപുരം: മുടവന്തേരി പരേതനായ പള്ളിക്കൽ കുഞ്ഞബ്ദുല്ല മുസ്ലിയാരുടെ ഭാര്യ കാഞ്ഞിരക്കണ്ടി മറിയം (70) നിര്യാതയായി. മക്കൾ: മഹമൂദ്, നാസർ, റഷീദ്, അബ്ദുസ്സലീം സഖാഫി (പാറക്കടവ് ജുമുഅത്ത് പള്ളി), സുഹ്റ. മരുമക്കൾ: സമീറ, മൈമൂനത്ത്, ഷമീദ, റൈഹാനത്ത്, ബഷീർ. സഹോദരങ്ങൾ: അയിശു, കുഞ്ഞാമി.