ചേളന്നൂർ 7/6: മുതുവാട്ടു കുനിയിൽ ബഷീർ (58) നിര്യാതനായി. പിതാവ്: പരേതനായ കെ. പക്കർ. മാതാവ്: കുഞ്ഞയിഷ. ഭാര്യ: നസീമ. മകൾ: റിഷാന. മരുമകൻ : അൻസാർ പുതിയേടത്ത്(കാരക്കുന്ന്). സഹോദരങ്ങൾ: സുലൈമാൻ, അബ്ദുൽ അസീസ് (ജി.എച്ച്.എസ്.എസ് താമരശ്ശേരി), അസ്മാബി(കുമാരസ്വാമി), ശരീഫ (എകരൂൽ).