ചാത്തമംഗലം: ഈസ്റ്റ് മലയമ്മ കരപ്പൊയില് അബ്ദുല്‍ സലീമിെൻറ മകന് അന്‍വര്‍ ആഷിഖ് (21) നിര്യാതനായി. എം.എ.എം.ഒ. കോളജ് രണ്ടാം വര്‍ഷ ബി.എസ്സി. വിദ്യാര്‍ഥിയായിരുന്നു. മാതാവ്: സുലൈഖ. സഹോദരങ്ങള്‍: മുഹമ്മദ് റിഷാന്, അബ്ദുല്‍ ഹാദി.