കൂരാച്ചുണ്ട്: ദീർഘകാലമായി കൂരാച്ചുണ്ടിൽ ഡ്രൈവറായ പുവ്വത്താംകുന്നിലെ ചാത്തു (59) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: സവിത, കവിത. മരുമക്കൾ: സുരേഷ്, പ്രവീൺ.