കൊടിയത്തൂർ: ചെറുവാടി പുത്തലത്ത് അക്കരപറമ്പിൽ കുഞ്ഞോയി (86) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷുമ്മ. മക്കൾ: കുഞ്ഞിമൊയ്തീൻ, റഷീദ്, കബീർ, ലത്തീഫ് (ഖത്തർ), അഷ്റഫ് (ഖത്തർ), സുലൈഖ, ബുഷ്റ, നസീറ. മരുമക്കൾ: ജാഫർ, സൈഫുദ്ദീൻ, അലി, നഫീസ, നഫീസ ആക്കോട്, സജിന, ഷമീന, ഫസീല.