വടകര: പതിയാരക്കര കുയ്യലില്‍ മീത്തല്‍ അമ്മുക്കുട്ടി അമ്മ (83) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഗോവിന്ദന് നായര്‍. മക്കള്‍: പത്മിനി, പ്രസന്ന, ബാബു, പുഷ്പ, ശശീന്ദ്രന്, ഷീബ. മരുമക്കള്‍: സുരേന്ദ്രന്, രാജന്, സത്യന്, ആനന്ദന്, സുമ, സവിത. സഹോദരങ്ങള്‍: പരേതരായ അപ്പുണ്ണി, ബാലന്, നാരായണന്.