ബാലുശ്ശേരി: പൊന്നരംതെരുവിലെ പരേതനായ കിണറ്റിൻകര ബാലെൻറ ഭാര്യ വിലങ്ങിലാട്ട് താഴെ വയൽ താമസിക്കുന്ന ജാനകി (75) നിര്യാതയായി. മക്കൾ: സതീശൻ (കച്ചവടം), മനോജ് (കേരള ബാങ്ക്, ബാലുശ്ശേരി), സിന്ധു (ടീച്ചർ, സരസ്വതി വിദ്യാമന്ദിർ നന്മണ്ട), പരേതനായ രാജൻ. മരുമക്കൾ: പുഷ്പ, പ്രിയ, രേഖ കണ്ണഞ്ചേരി (സിൽവർ ആർട്സ് ആൻഡ് സയൻസ് കോളജ്, പേരാമ്പ്ര), സുരേഷ്.