അത്തോളി: റവന്യൂ റിട്ട. ഉദ്യോഗസ്ഥൻ അത്തോളി കുറ്റിക്കാട്ടുകുനിയിൽ ടി.കെ. മൂസ (80) നിര്യാതനായി. അത്തോളി മുനീറുൽ ഇസ്ലാം സഭ സെക്രട്ടറി, സഭ ജുമാ മസ്ജിദ് സെക്രട്ടറി, ട്രഷറർ എന്നീനിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: റുഖിയ. മക്കൾ: റസിയ, സാജിറ, ഹസ്ബിദ. മരുമക്കൾ: ഉസ്സൻ കുട്ടി, അബ്ദുൽ കരീം (ദുൈബ), അബ്ദുല്ല കോയ (സൗദി). സഹോദരങ്ങൾ: പരേതരായ ഹസൻ, അഹമ്മദ്, ഫാത്തിമ.