അരിക്കുളം: നടേരി കിഴക്കെ വേങ്ങോളി ദാമോദരെൻറ ഭാര്യ ചന്ദ്രിക (62) നിര്യാതയായി. മക്കൾ: ഷിജിന, മിനി, ജീജ. മരുമക്കൾ: കുമാരൻ (പുതുപ്പാടി), ഷിബു (മൂടാടി). സഹോദരങ്ങൾ: വത്സൻ, ബാബു, മാലതി, സതി, ഷീല.