വില്യാപ്പള്ളി: കുളത്തൂർ തയ്യുള്ളതിൽ പനയുള്ളതിൽ താഴ കുനിയിൽ കുഞ്ഞയിശ (81) നിര്യാതയായി. ഭർത്താവ് : പരേതനായ മലയിൽ അമ്മദ്. മക്കൾ: അസീസ്, ഇബ്രാഹിം (ഇരുവരും ഖത്തർ), അഷ്റഫ്, ശരീഫ, നബീസ. മരുമക്കൾ : കുഞ്ഞബ്ദുള്ള, ഇബ്രാഹിം (ഖത്തർ ), സുലൈഖ, നസീമ, സറീന. സഹോദരങ്ങൾ: കുഞ്ഞബ്ദുള്ള, ഇബ്രാഹിം.