പാലേരി: മുസ്ലിം ലീഗ് നേതാവും മത, സാമൂഹിക രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന പീടികക്കണ്ടി അമ്മത് ഹാജി (70) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: ബുഷ്റ, ഡോ. സീനത്ത് (കാസർകോട് കാർഷിക സർവകലാശാല), ആബിദ് (ഖത്തർ). മരുമക്കൾ: ജലീൽ, ഹിജാസ് പൊന്നാനി (മർച്ചൻറ് നേവി മുംബൈ), ഷമീന. സഹോദരങ്ങൾ: മൊയ്തു, പാത്തു, സുലൈഖ, കുട്ടിമമ്മി, പരേതയായ കുഞ്ഞയിഷ.