തിരൂരങ്ങാടി: മൂന്നിയൂർ പാറേക്കാവ് സ്വദേശി താഴത്ത് വീട്ടിൽ മുഹമ്മദ് (71) നിര്യാതനായി. ഭാര്യ: പരേതയായ കദിയുമ്മു. മക്കൾ: അബ്ദുൽ അസീസ്, മൈമൂന, റൂബീന, നുസൈബ. മരുമക്കൾ: സിദ്ദീഖ് പരപ്പനങ്ങാടി, ഇസ്മായിൽ പാലക്കൽ, റഫീഖ് പാറേക്കാവ്, ഖൈറുന്നിസ. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ചിനക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.