എകരൂല്‍: കരിയാത്തൻകാവ് കിഴക്കെ വീട്ടിൽ അബ്ദുല്‍ ഹമീദ് (65) നിര്യാതനായി. ഭാര്യ: ഹലീമ മഞ്ഞമ്പ്ര. മക്കൾ: അബ്ദുറഹിം (ഉണ്ണികുളം പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി), ഫാത്തിമത്തുറജ്ന. സഹോദരങ്ങൾ: അബ്ദുല്ല, അബൂബക്കർ ഹാജി, അബ്ദു റസാഖ്, അബ്ദുല്‍ ബഷീർ, പരേതരായ ആമിന, മുഹമ്മദലി.