വൈരങ്കോട്: എ.എം.യു.പി സ്കൂളിന് സമീപത്തെ വേലങ്കുടിപറമ്പിൽ കുഞ്ചുവൈദ്യരുടെ മകൻ പുഷ്പരാജൻ (49) നിര്യാതനായി. മാതാവ്: ജാനകി. ഭാര്യ: സരിത. മക്കൾ: അഖിലേഷ്, അബിന (ഇരുവരും വിദ്യാർഥികൾ).