എടച്ചേരി: എടച്ചേരി നോർത്ത് പിലാത്തോട്ടത്തിൽ ചാത്തു (71) നിര്യാതനായി. ഭാര്യ: നാരായണി.മക്കൾ: റിജീഷ്, റിമേഷ്. മരുമക്കൾ: ഷൈനി, വിന്യ.