പേരാമ്പ്ര: ഹൈസ്കൂളിന് സമീപം റിട്ട. ചീഫ് ടെലിഫോൺ സൂപ്പർ വൈസർ കൂളിക്കണ്ടി ജാനു (62) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. ഗോപാലൻ (റിട്ട. ടെലിഫോൺ എക്സ്ചേഞ്ച് ജീവനക്കാരൻ). മക്കൾ: മനോജ് കുമാർ (സീനിയർ സയൻറിസ്റ്റ് ഗുജറാത്ത്), ഷിനുരാജ് (ഗവ. എച്ച്.എച്ച്.എസ് കായണ്ണ), വിനുരാജ് (സെക്രട്ടറി കാരയാട് സർവീസ് സഹകരണ ബാങ്ക്), ജിനുരാജ് (സി-ഡാക് തിരുവനന്തപുരം), ധനുരാജ്.