രാമനാട്ടുകര: വൈദ്യരങ്ങാടി പേങ്ങാട് തത്തങ്ങോട്ടിൽ ‘സാഗരിക’ വീട്ടിൽ പി. പ്രകാശിെൻറ (റിട്ട. ഇന്ത്യൻ നേവി, ജനറൽ മാനേജർ ബ്രിറ്റ്കോ ആൻഡ് ബ്രിഡ്കോ) ഭാര്യ പി.എം. അമ്മിണി തങ്കം (53) നിര്യാതയായി. മക്കൾ: പ്രിയങ്ക നിഥിൻ, അമൃത പ്രകാശ് (ഇരുവരും സോഫ്റ്റ്വെയർ എൻജിനീയർമാർ). മരുമക്കൾ: നിഥിൻ മഠത്തിൽ (സോഫ്റ്റ്വെയർ എൻജിനീയർ), എസ്.വി. ജയകൃഷ്ണൻ (പ്രോജക്ട് എൻജിനീയർ സിയാൽ). സഹോദരങ്ങൾ: പി.എം. രാമകൃഷ്ണൻ (റിട്ട. ഇന്ത്യൻ നേവി), സുനില കുമാരി, കെ.കെ. സന്തോഷ് കുമാർ (അധ്യാപകൻ, എം.എച്ച്.എം.എ.യു.പി.എസ് കിളിനക്കോട്).