നന്മണ്ട: ചെട്ടിയാൻകണ്ടി മുഹമ്മദ് (73) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ലൈല, മുജീബ് റഹ്മാൻ (ഡ്രൈവർ, കെ.എസ്.ആർ.ടി.സി കോഴിക്കോട്), ഫൗസിയ. മരുമക്കൾ: മുഹ്സിൻ, സാബിറ, ഷരീഫ്.