മാവൂർ: കൽപള്ളി പാലക്കോട്ടു പറമ്പിൽ പരേതനായ ആലിക്കുട്ടിയുടെ ഭാര്യ നഫീസ (80) നിര്യാതയായി. മക്കൾ: മോയിൻകുട്ടി, മുഹമ്മദ് കുട്ടി, കോയക്കുട്ടി, ഉണ്ണി ഫാത്തിമ, കുഞ്ഞി ആമിന, സൈനബ, റംല, റുഖിയ. മരുമക്കൾ: മുഹമ്മദ്, അബ്ദുൽ റസാഖ്, സലാം, സൈതലവി, ഇല്യാസ്, ആമിന, റൈഹാനത്ത്, ബുഷ്റാബി.