നരിക്കുനി: മുച്ചിലാടി പുറായില്‍ പരേതനായ അയമ്മദിെൻറ ഭാര്യ ഹലീമ (90) നിര്യാതയായി. മക്കള്‍: അബ്ദുല്‍ ഖാദര്‍ (റിയാദ്), അബ്ദുസ്സലാം (ഫാഷന്‍ ജ്വല്ലറി ), അബ്ദുറഷീദ് (റിച്ചുസ് കൂള്‍ബാര്‍), ആയിഷ, നഫീസ, ജമീല, സൗദ. മരുമക്കള്‍: മുഹമ്മദ്, മജീദ്, നാസര്‍, റംല, ഷമീറ, ഷഹര്‍ബാനു, പരേതനായ കുട്ട്യസ്സന്.