കോഴിക്കോട്: പുതിയതോപ്പ് തൊടുക പോക്കര്‍ഹാജി ഹൗസ് അബ്ദുലത്തീഫിെൻറ മകന് എം.പി. മുഹമ്മദ് ഇര്‍ഷാദ് (25) നിര്യാതനായി. മാതാവ്: അസ്മ. ഭാര്യ: ആയിശ. സഹോദരങ്ങള്‍: അര്‍ഷി (സൗദി), റഷീദ (ദുബൈ).