രാമനാട്ടുകര: പേങ്ങാട് തത്തങ്ങോട്ടിൽ സാഗരിക വീട്ടിൽ അമ്മിണി തങ്കം (53) നിര്യാതയായി. ഭർത്താവ്: പി. പ്രകാശ് (റിട്ട. ഇന്ത്യൻ നേവി). മക്കൾ: പ്രിയങ്ക നിധിൻ (സോഫ്റ്റ്വെയർ എൻജിനീയർ), അമൃത പ്രകാശ് (സോഫ്റ്റ്വെയർ എൻജിനീയർ). മരുമക്കൾ: നിധിൻ മഠത്തിൽ (സോഫ്റ്റ് വെയർ എൻജിനീയർ), എസ്.വി. ജയകൃഷ്ണൻ (പ്രോജക്ട് എൻജിനീയർ, സിയാൽ). സഹോദരങ്ങൾ: പി.എം. രാമകൃഷ്ണൻ (റിട്ട. ഇന്ത്യൻ നേവി), സുനില കുമാരി, കെ.കെ. സന്തോഷ് കുമാർ (അധ്യാപകൻ, എം.എച്ച്.എം. എ.യു.പി.എസ്. കിളിനക്കോട്).