വാണിമേൽ: കൊടിയൂറയിലെ എടവഞ്ചേരി കുട്ട്യാലി ഹാജിയുടെ ഭാര്യ മേപ്പാറ ആസ്യ ഹജ്ജുമ്മ (70) നിര്യാതയായി. മക്കൾ: സൈനബ, ആയിഷ, അസ്മ, മൈമൂനത്ത്. മരുമക്കൾ: അ മ്മദ്, നാസർ, മുസ്തഫ, പരേതനായ അഷ്റഫ്. സഹോദങ്ങൾ: മൊയ്തു, ഇബ്രാഹിം, മറിയം, പരേതരായ കുഞ്ഞബ്ദുല്ല, പാത്തു, അമ്മദ്, അന്ത്രു.