പൂങ്കുളം: ആലുനിന്നവിള തിരുവോണത്തിൽ രാജേന്ദ്രെൻറ (റിട്ട. എസ്.ബി.ഐ) ഭാര്യ ശ്രീകുമാരി (65) നിര്യാതയായി. മക്കൾ: രാജശ്രീ, രജനിശ്രീ, രാജ്കുമാർ. മരുമക്കൾ: ബൈജു (വി.എസ്.എസ്.സി), മനോജ്, സൗമ്യ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.