വെഞ്ഞാറമൂട്: വാമനപുരം പനക്കോട് പൊന്‍കുഴിത്തോട് ഇടവിളാകത്തു വീട്ടില്‍ തുളസീധരന്‍ നായര്‍ (63) നിര്യാതനായി. ഭാര്യ: പത്മകുമാരി. മക്കള്‍: ശ്രീജ, ശ്രീന, ശ്രീജിത്ത്. മരുമക്കള്‍: വിജയകുമാര്‍, രാജേഷ്, സൂര്യ. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.