കാട്ടാക്കട: കൊറ്റംപള്ളി പുഷ്പമന്ദിരത്തിൽ പരേതനായ ഡി. ജോൺസെൻറ ഭാര്യ എസ്. പുഷ്പബായി (74) നിര്യാതയായി. മക്കൾ: ജെ. രാജു, പി. പുഷ്പസരോജം. മരുമക്കൾ: ജി. പദ്മവിരാജ്, അഡ്വ. സി.ഡി. ആൽഫ്രഡ് സിങ്. മരണാനന്തര ചടങ്ങ് ചൊവ്വാഴ്ച ഒമ്പതിന്.