കള്ളിക്കാട്: കാണിക്കോണം കുന്നുവിളവീട്ടിൽ പരേതനായ ലാസർ നാടാരുടെ ഭാര്യ ഭാർഗവി(103) നിര്യാതയായി. മക്കൾ: കമലം, യേശുദാസ്, സോമൻ, രവി, ചന്ദ്രൻ, വിജയൻ, പരേതയായ വിജയകുമാരി. മരുമക്കൾ: രാജു, ലീല, നളിനി, തങ്കം, ഗിരിജകുമാരി, അമ്പിളി, ബാബു, പ്രമീള. പ്രാർഥന തിങ്കളാഴ്ച 10ന്.