കണിയാപുരം: പള്ളിപ്പുറം മുഴിത്തിരിയാവട്ടം കല്ലുവിള വീട്ടിൽ മുഹമ്മദ് സഈദിെൻറ ഭാര്യ സെയ്ദത്ത് ബീവി (76) നിര്യാതയായി. മക്കൾ: റംസൂന, റംല, ജലീൽ, നിസാർ. മരുമക്കൾ: ഇഖ്ബാൽ, നാസർ, ഷാഹിദ, സുൽഫത്ത്.