അഞ്ചാലുംമൂട്: പനയം അമ്പഴവയലിൽ വിശ്വനിവാസിൽ മോഹനചന്ദ്രനാചാരി (56) നിര്യാതനായി. ഭാര്യ: സുനിതാമ്മാൾ. മക്കൾ: നന്ദു (ജി.എം.എസ് ഇൻഫോസിസ്റ്റം, കൊച്ചി), നന്ദന (നഴ്സിങ് സ്റ്റുഡൻറ്, ഉപാസന ഹോസ്പിറ്റൽ, കൊല്ലം). സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.