ചെങ്ങന്നൂര്‍: പുലിയൂർ തോട്ടിയാട്ട് പ്ലാവുനില്‍ക്കുന്നതില്‍ ഒലേപ്പുറത്ത് വീട്ടിൽ പി.വി. ജോണ്‍ (പാപ്പച്ചന് -92) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കള്‍: ലിസി, ആലീസ്, മേഴ്സി, സാലി, സിസിലി. മരുമക്കള്‍: ജോര്‍ജ്കുട്ടി, രാജു, സജി, ജോസ്, സാബു. സംസ്കാരം തിങ്കളാഴ്ച 11ന് പേരിശ്ശേരി ഈസ്റ്റ് മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍.