ചെങ്ങന്നൂർ: തിരുവല്ല മീന്തലക്കര മാരാമൺ ആഞ്ഞിലവേലിൽ വീട്ടിൽ ജോർജ് മാത്യു (ജോർജ്കുട്ടി -82) നിര്യാതനായി. ഭാര്യ: കാരയ്ക്കൽ വാണിയപ്പുരയ്ക്കൽ കുടുംബാംഗം പരേതയായ മറിയാമ്മ. മകൾ: ജ്യോതി (പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രി). മരുമകൻ: റിജു. സംസ്കാരം തിങ്കളാഴ്ച 10.30ന് ഇരുവള്ളിപ്ര ക്രിസ്തോസ് മാർത്തോമ പള്ളി സെമിത്തേരിയിൽ.