ആലപ്പുഴ: രണ്ടാം ലോകയുദ്ധ സേനാനി കളർകോട് വെങ്കിട്ശ്വരയിൽ ജി. പ്രഭാകരൻ പിള്ള (96) നിര്യാതനായി. കാക്കാഴം പെരുമ്പള്ളിൽ കുടുംബാംഗമാണ്. ഭാര്യ: പരേതയായ എൻ. സന്ദനവല്ലിയമ്മ. മക്കൾ: ശോഭനദേവി, ശ്രീകല. മരുമക്കൾ: ഗോപാലകൃഷ്ണൻ, വി. രാധാകൃഷ്ണൻ (റിട്ട. അധ്യാപകൻ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, പറവൂർ).