കായംകുളം: ചേരാവള്ളി കൊച്ചുപൂഴിക്കാട്ട് കണിയാരേത്ത് കെ.എം. ജോൺ (85) നിര്യാതനായി. ഭാര്യ: റാന്നി തേവർവേലിൽ കൊച്ചുമറിയാമ്മ. മക്കൾ: പ്യാരി (മസ്കത്ത്), പ്രെറ്റി (കാനഡ), പ്രേമ (യു.എസ്.എ). മരുമക്കൾ: തോംസൺ (മസ്കത്ത്), വിജയ് (കാനഡ), നേഥൻ (യു.എസ്.എ). സംസ്കാരം പിന്നീട്.