തടിയമ്പാട്: വാഴത്തോപ്പ് സഹ. ബാങ്ക് മുൻ സെക്രട്ടറി കുറിച്ചിയിൽ എം.ജെ. ജോസ് (73) നിര്യാതനായി. ഭാര്യ: കുമളി കണ്ടത്തിപ്പറമ്പിൽ ശാന്തമ്മ. മക്കൾ: സാജൻ, സനിൽ, സന്തോഷ്. മരുമക്കൾ: ലിൻസി, ഷിജി, വിദ്യ. സംസ്കാരം തിങ്കളാഴ്ച 10.30ന് വാഴത്തോപ്പ് സെൻറ് ജോർജ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.