നെടുങ്കണ്ടം: വിവിധ രോഗങ്ങൾ മൂലം ചികിത്സയിലിരുന്ന വയോധികൻ കുളിമുറിയിൽ തെന്നിവീണ് മരിച്ചു. മാവടി ചീനിപ്പാറ കൊച്ചുകാവിൽ ജോണിയാണ് (65) മരിച്ചത്. വീണതിനെ തുടർന്ന് നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: പെണ്ണമ്മ.