ചിലവ്: വാണിയപ്പുരയിൽ മുഹമ്മദ് മൗലവി അൽകൗസരി (53) നിര്യാതനായി. ഭാര്യ: റഹീമ. മക്കൾ: മുറബ്ബിയ, മുർഷിദ, മുനീറ, മുബീന, മുബഷിറ. മരുമക്കൾ: അൻസാരി മൗലവി, റജീബ് മൗലവി, സൈനുൽ ആബിദീൻ മൗലവി, റിയാസ് മൗലവി.