കരിങ്കുന്നം: അഞ്ചപ്ര പുതുപ്പള്ളിയിൽ ജാനകി രാഘവൻ (ചിന്നമ്മ -83) നിര്യാതയായി. മക്കൾ: സാവിത്രി, ശ്യാമള, രാജു, ചന്ദ്രബോസ്. സംസ്കാരം തിങ്കളാഴ്ച 10ന് വീട്ടുവളപ്പിൽ.