തൂക്കുപാലം: ചോറ്റുപാറ കുഞ്ചരത്തിൽ വീട്ടിൽ ബാലകൃഷ്ണൻ (68) നിര്യാതനായി. ഭാര്യ: കോമ്പയാർ പുതുപ്പറമ്പിൽ കുടുംബാംഗം പൊന്നമ്മ. മക്കൾ: സുരേഷ്, സുഭാഷ്, രതീഷ്. മരുമക്കൾ: സിന്ധു മാളിയേക്കൽ, സിന്ദു രാജാക്കാട്,ദീപ.